HomePrint Book: ഗാന്ധിയും ഗോഡ്സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്. വില ₹ 95 - പോസ്റ്റേജ് ഫ്രീ.
Standard shipping in 2 working days
Print Book: ഗാന്ധിയും ഗോഡ്സെയും ചില അപ്രിയ സത്യങ്ങളും - സനൽ ഇടമറുക്. വില ₹ 95 - പോസ്റ്റേജ് ഫ്രീ.
₹95
Product Description
സനൽ ഇടമറുകിന്റെ ശ്രദ്ധേയമായ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് "ഗാന്ധിയും ഗോഡ്സെയും ചില അപ്രിയ സത്യങ്ങളും". ചിന്തയുടെ ഔന്നത്യം തൊട്ടറിയുന്ന നിലപാടുകൾ. യുക്തിചിന്തയുടെ ശക്തിയും സ്പന്ദനവും തുടിക്കുന്ന ശക്തമായ ലേഖനങ്ങൾ.
ഈ പുസ്തകത്തിലെ ലേഖനങ്ങൾ:
ഫാലൂൺ ഗോങ്
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഉദ്ദേശശുദ്ധി
വിലക്കുകൾ ലംഘിക്കുന്നവർ ഉദാത്തവൽക്കപ്പെടുന്പോൾ..
വരുന്നു വംശീയ ബോംബ്!
ഗാന്ധിയും ഗോഡ്സെയും ഒരു നാടക നിരോധനവും - ചില അപ്രിയ സത്യങ്ങൾ
ഏഷ്യയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ വിളവെടുപ്പിന് ജോൺപോൾ രണ്ടാമന്റെ ആഹ്വാനം!
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉയർത്തുന്ന വിവാദങ്ങൾ