ലോകപ്രശസ്ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 39 ലേഖനങ്ങളുടെ സമാഹാരം. 283 പേജ്.
ഈ പുസ്തകത്തിലെ ലേഖനങ്ങൾ
- ഒരു പ്രവചനം
- ബി.വി. രാമന്റെ ചില പ്രവചനങ്ങൾ
- ബൈബിളിലെ ഉല്പത്തിക്കഥ
- അവിശ്വസ്തകളായ ഭാര്യമാർ
- ഗബ്രിയേൽ മാലാഖയ്ക്കു പുതിയ ഉദ്യോഗം
- പ്രപഞ്ചവും ബൈബിളും
- സ്വർഗരാജ്യ ഇൻഷുറൻസ്
- മതവും ജനനനിയന്ത്രണവും
- വികാരി ജനറലിന്റെ പുത്രൻ
- ബോക്സിങ്ങുകാരന്റെ ദൈവം
- അപകടകരമായ ഒരു മതഗ്രന്ഥം
- അടിമസമ്പ്രദായം
- ബൈബിളും സദാചാരബോധവും
- ക്രിസ്തുവിന്റെ 'അമ്മ കന്യകയായിരുന്നോ?
- സ്വർഗത്തിൽ ജനപ്പെരുപ്പം
- പരിണാമവാദവും പുരോഹിതൻമാരും
- സ്ത്രീകൾ ദൈവത്തെ തോൽപ്പിച്ചു
- ലുമ്പാമതം
- അന്ധവിശ്വാസികളുടെ ചോദ്യങ്ങൾക്കു മറുപടി
- മതം- സന്മാർഗത്തിന്റെ ശത്രു
- മരണാനന്തരജീവിതം- ഒരു മിഥ്യ
- ബൈബിളിലെ വൈരുദ്ധ്യങ്ങൾ
- നരമാംസഭോജനം ബൈബിളിൽ
- തിന്മയുടെ ഉറവിടമായ ദൈവം
- മോശെ ചരിത്രപുരുഷനല്ല
- സമാധാനത്തിന്റെ പ്രവാചകൻ
- തട്ടിപ്പു പരസ്യങ്ങൾ
- ദൈവത്തിന്റെ മന്ത്രിമാർ
- അന്ധവിശ്വാസങ്ങളും മന:സുഖവും
- വേദാന്തികളുടെ ആത്മാവ്
- ലൈംഗിക വിദ്യാഭ്യാസവും കുട്ടികളും
- അഗ്നിപരീക്ഷ
- വിശുദ്ധപശു
- പ്രേതങ്ങൾ വേട്ടയാടുന്ന ഹതഭാഗ്യൻ
- ഇടിമുഴക്കം കേൾക്കുമ്പോൾ ബോധംകെട്ടു വീഴുന്ന യുവതി
- ഭൂതസേവക്കാരനായ ഡിസിൽവ
- മരിച്ചു പത്തു വർഷത്തിന്ശേഷം പിതാവായ ആളുടെ കഥ
- മന:സാക്ഷിയും മതവും
- കെട്ടിടങ്ങളുടെ ദർശനവശം
ഈ പുസ്തകം ഡൌൺലോഡ് ചെയ്ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.