ലോകപ്രശസ്ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 26 ലേഖനങ്ങളുടെ സമാഹാരം. 300 പേജ്.
ഡൗൺലോഡ് ചെയ്യാവുന്ന ഇ-ബുക്ക്.
ഈ പുസ്തകത്തിലെ അധ്യായങ്ങൾ:
- കൈവിഷം
- ജീവിച്ചിരിക്കുന്നവൻറെ പ്രേതം
- ശത്രുസംഹാരഹോമം
- പ്രേതങ്ങളും റോഡ് അപകടങ്ങളും
- പ്രേതം പ്രേമിക്കുന്നു
- ആനമറുത
- ടംബ്ലർ ജോത്സ്യം
- സുരക്ഷിതകാലം വരുത്തിവച്ച വിന
- ഭഗവാന്മാരും ഭഗവതിമാരും
- സത്യസായിബാബ
- പണ്ടരിമലൈ സ്വാമികൾ
- ഒരു സിലോൺ ഭഗവാൻ
- യൂറി ഗെല്ലർ
- നീലകണ്ഠബാബ
- തൃപ്രയാർ യോഗിനി
- ഒരു ദൈവത്തിൻറെ മരണം
- വിശ്വാസികൾക്ക് ലൂർദും മാർപാപ്പയ്ക്ക് ഡോക്ടറും
- ശ്രീവള്ളിയുടെ അവതാരം
- ശ്രീ ശിവയോഗി ബാല മഹാരാജ്
- ഗംഗാജലവും അദ്ഭുത രോഗശാന്തിയും
- പാണ്ഡവപുരത്തെ അദ്ഭുത ബാലൻ
- പ്രത്യക്ഷ രക്ഷാസഭയുടെ പുതിയ ദൈവം
- ഭക്ഷണം കഴിക്കാത്ത പ്രൊദുറ്റൂർ സിദ്ധൻ
- പുതിയൊരു മതസ്ഥാപകൻ
- ദാദാജി
- നബിയുടെ വിശുദ്ധരോമം
ഈ പുസ്തകം ഡൌൺലോഡ് ചെയ്ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.