ലോകപ്രശസ്ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 32 ലേഖനങ്ങളുടെ സമാഹാരം. 291 പേജ്.
ഈ പുസ്തകത്തിലെ ലേഖനങ്ങൾ:
- തെറീസാ ന്യൂമാൻ
- ത്രിമൂർത്തികളുടെ അവതാരം
- ഉത്തർപ്രദേശിലെ ശ്രീകൃഷ്ണൻ
- മധുര മഠാധിപതികൾ
- ഹഠയോഗി എൽ.എസ്. റാവു
- യുക്തിവാദം
- അന്ധവിശ്വാസങ്ങൾ
- മതം, മദ്യം, മനോരോഗങ്ങൾ
- ആത്മാവ്, മനസ്, ജീവൻ- ശാസ്ത്രദൃഷ്ടിയിൽ
- മനസിന്റെ പരിണാമം
- ആത്മീയാനുഭൂതികൾ
- അറിവ് ധ്യാനത്തിലൂടെ
- തൂക്കവും കാവടിതൂക്കവും
- മുസ്ലിങ്ങളുടെ റാത്തിബ് കർമ്മം
- ടെലിപ്പതി- ഒരു കപട ശാസ്ത്രം
- മിസ്റ്റിസിസവും രാജയോഗവും
- കാള പെറ്റെന്നു കേട്ടാൽ .....?
- പരേതാത്മാക്കളുമായി സമ്പർക്കം പുലർത്താമോ?
- മുജ്ജന്മയോഗം
- കല്യാൺ കുമാർ സിൻഹയുടെ ആത്മാവ്
- യുക്തിവാദികളുടെ ജീവിത ലക്ഷ്യം
- മതത്തിന്റെ സേവനം
- ജോത്സ്യം- ഒരു ശാസ്ത്രാഭാസം
- കൈനോട്ടം
- നല്ല നേരവും ജാതകപൊരുത്തവും
- ഒരു ജോത്സ്യപരീക്ഷണത്തിന്റെ കഥ
- ബാഹ്യാകാശ ശിശുവിന്റെ ജാതകം
- ജോത്സ്യന് പ്രവചിക്കാൻ കഴിഞ്ഞില്ല
- കിണറിനു സ്ഥാനംകാണലും ലിംഗനിർണയ ജോത്സ്യവും
- ഓബ്രിമേനനും ജോത്സ്യവും
- ജോത്സ്യന്മാരുടെ ഒപ്പിക്കൽ വിദ്യ
- ജോത്സ്യത്തെപ്പറ്റി പ്രൊഫസർ ആൽവിൻ
ഈ പുസ്തകം ഡൌൺലോഡ് ചെയ്ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.