ലോകപ്രശസ്ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 26 ലേഖനങ്ങളുടെ സമാഹാരം. 323 പേജ്.
ഈ പുസ്തകത്തിലെ ലേഖനങ്ങൾ:
- ഗുരുവായൂരപ്പന്റെ ഗതികേട്
- വാർധക്യത്തിനെതിരായ സമരം
- മതത്തിന്റെ സംസ്കാരം
- ക്രിസ്തുമതം ഉപേക്ഷിച്ച ബിഷപ്പ്
- കത്തുകൾക്ക് മറുപടി
- നന്മചെയ്യാൻ ദൈവസഹായം എന്തിന്?
- പിശാചുമായി ഒരു വിവാഹം
- ശാസ്ത്രത്തിന്റെ അപൂർണത
- സർവ്വതിനേയും നിയന്ത്രിക്കുന്ന ദൈവം
- ഗ്രഹങ്ങളും വെടിക്കെട്ടും
- കഴിഞ്ഞുപോയ ലോകാവസാനം
- അന്ധവിശ്വാസം യൂറോപ്പിൽ
- മന്ത്രശക്തി
- മത്സ്യകന്യക
- ലൈംഗികസദാചാരം
- പ്രാർത്ഥനകൊണ്ട് സഹാറയിൽ മഴ പെയ്യിക്കാമോ?
- പണ്ഡിതന്മാരായ വിഡ്ഢികൾ
- മരിച്ചാലും ജീവിക്കാം
- സെൻറ് സിൽവായുടെ വിശുദ്ധസുവിശേഷം
- മതവും ലൈംഗികബന്ധവും
- ദൈവസങ്കല്പം
- വെല്ലുവികളുടെ കഥ
- ഒരു നടന്റെ വെല്ലുവിളി
- തീയിൽനടപ്പിന്റെ കഥ- ശ്രീലങ്കയിൽ നടന്ന പരീക്ഷണം
- രക്തസങ്കരംവഴി മനുഷ്യരാശിയെ യോജിപ്പിക്കുക
- മരണമടഞ്ഞവരും ആസന്നമരണരുമായ ദൈവങ്ങൾ
ഈ പുസ്തകം ഡൌൺലോഡ് ചെയ്ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.