കുട്ടിച്ചാത്തൻ by എ ടി കോവൂർ പരിഭാഷ: ഇടമറുക്
ലോകപ്രശസ്ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 27 ലേഖനങ്ങളുടെ സമാഹാരം. 287 പേജ്.
ഡൗൺലോഡ് ചെയ്യാവുന്ന ഇ-ബുക്ക്.
ഈ പുസ്തകത്തിലെ അധ്യായങ്ങൾ:
- ബാലയോഗീശ്വരൻ
- വസന്തറാവുവിൻറെ ഉയിത്തെഴുനേൽപ്പ്
- താടിവാലാ ബാബ
- കാശി പണ്ഡിറ്റ്
- ഒരു കപട ഡിഗ്രിക്കാരൻറെ കഥ
- ക്ലാങ് നദിയിലെ ജലം
- ഗീവർഗീസ് സഹദാ
- സിൽവിയ നദാലിനി
- ചില ഡയറി കുറിപ്പുകൾ
- ജോത്സ്യദീപ്
- മതങ്ങളുടെ ഉച്ചകോടിസമ്മേളനം
- തട്ടിപ്പുകൾ പലവിധം
- ഹാരിയറ്റിന്റെ പ്രേതം
- എല്ലാ ഭാഷകളിലും സംസാരിക്കുന്ന ഡോക്ടർ
- സ്വർഗം പൂകിയ പുരോഹിത പത്നി
- തടില്ല ചുടുകാട്ടിൽ
- കുട്ടിച്ചാത്തൻ 18 . ശങ്കിലി വൈരവൻ
- ഭൂത ബാധ
- മറ്റൊരു ഭൂതബാധയുടെ കഥ
- വിശുദ്ധ യൂദായുടെ കാമുകി
- പുനർജന്മം
- വള്ളത്തോൾ കവിത ഒരു മന്ത്രമായി മാറുന്നു
- മഷിനോട്ടം
- ലേഡീവണ്ടർ
- ആദ്യ ഭാര്യയുടെ പ്രേതം
- പിശാചിന്റെ പ്രേമലേഖനങ്ങൾ
ഈ പുസ്തകം ഡൌൺലോഡ് ചെയ്ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.