ലോകപ്രശസ്‌ത യുക്തിവാദിയും ശ്രീലങ്കാ റാഷണലിസ്റ്റ് അസോസിയേഷൻറെ പ്രസിഡന്റും ആയിരുന്ന എ.ടി.കോവൂരിന്റെ ശ്രദ്ധേയമായ 37 ലേഖനങ്ങളുടെ സമാഹാരം. 339 പേജ്.
ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ:
- ഈശ്വരനും അള്ളായും
- ഹക്കിം ജമാൽ ദൈവം
- വിക്ടോറിയ രാജ്ഞി ദേവിയാകുന്നു
- നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ
- ശ്രീകൃഷ്ണൻ സ്ത്രീയായി അവതരിച്ചു
- തലയിൽ കരിയ്ക്കുടക്കൽ
- ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾ
- നാസ്തിക വിപ്ലവം
- അവതാരവാദം
- ദിവ്യ ജനനങ്ങൾ
- മന്ത്രവാദി പരമ്പരകൾ
- അമ്മയുടെ രണ്ടാം ഭർത്താവ് മകൻ
- യുക്തിവാദികളും രാഷ്ട്രീയവും
- കാറിൽ സഞ്ചരിക്കുന്ന പ്രേതം
- സായിബാബയുടെ ചിത്രത്തിൽനിന്നു വിഭൂതി
- കുടുക്കിലായ കാസിനോവ്
- മതവും ശാസ്ത്രവും
- കണ്ടകശനി
- പൊളിഞ്ഞ പ്രവചനങ്ങൾ; ലംഘിക്കപ്പെട്ട വാഗ്ദാനങ്ങൾ
- ക്രിസ്തുവിന്റെ തലയിലെ മുള്ള് ശ്രീലങ്കയിൽ
- ജീവനും മനസും
- പതിമൂന്ന് എന്ന സംഖ്യ
- യാക്കോബായക്കാരുടെ ദർശനകഥ
- യൂത്തനേസ്യ
- കരയുന്ന വിശുദ്ധൻ
- ചില അന്ധവിശ്വാസങ്ങളുടെ ഉദ്ഭവം
- പുണ്യവാളൻമാരും ഇറ്റലിയും
- യഹോവയുടെ അവതാരം
- യുക്തിവാദിയായ ജവഹർലാൽ നെഹ്‌റു
- ലോകോല്പത്തിക്കഥ
- പഞ്ചഗവ്യം എന്ന വിശുദ്ധ വസ്തു
- തിരുപ്പതിയിലെ ഗോത്രദേവൻ
- ജോത്സ്യ പരീക്ഷണത്തിനുള്ള നിബന്ധനകൾ
- ജോത്സ്യവും തീർത്ഥപാദസ്വാമികളും
- ഭാര്യയെ വിൽക്കുന്നവർ
- സിലോണിലെ മലയാളികൾ
- മടാരയിലെ പുനർജ്ജന്മം-സങ്കല്പമോ യാഥാർഥ്യമോ?
- ജ്ഞാനതിലകത്തിന്റെ പുനർജൻമം
ഈ പുസ്‌തകം ഡൌൺലോഡ് ചെയ്‌ത് സ്വന്തമായി സൂക്ഷിക്കാൻ ₹ 195 മാത്രം.